മുള വീട്....തേക്കടിയിലെ കാഴ്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുള വീട്....തേക്കടിയിലെ കാഴ്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജനുവരി 25, ഞായറാഴ്‌ച

പ്രകൃതിയുടെ ഭംഗി...തേക്കടി യാത്രയിലെ കാഴ്ച......





ബാംബൂ ഹോം..കുവൈറ്റിലെ വിരസതയില്‍ നിന്ന് അവധിക്കാലത്ത് നാട്ടില്‍ എത്തിയ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം തേക്കടിയില്‍ പോയപ്പോള്‍ വഴിതെറ്റി എത്തിയത് ഇവിടെ.....നേരം ഉച്ചയായി നല്ല വിശപ്പുമുണ്ട്....അടുത്ത വീട്ടില്‍ കല്യാണമാണ്... അടുത്തെങ്ങും ഒരു കടയുമില്ല...ഞങളില്‍ ഒരാള്‍ കല്യാണത്തിന് കയറാമെന്നു പറഞ്ഞു...വിദ്യാഭാസകാലത്തെ വികൃതി വീണ്ടും തലപൊക്കുകയാണോ എന്നു ചിന്തിച്ചു,അതില്‍ നിന്നും അവനെ വിലക്കി.... അടുത്തുണ്ടായിരുന്ന കുട്ടികളോട് ശരിയായ വഴി ചോദിച്ചു......വീണ്ടും വരാമെന്ന വാക്കുമായ് അവിടെ നിന്നും യാത്ര തിരിച്ചു.... ശരിയായ വഴി തേടി.................